മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് ലിന്റു റോണി. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലൂടെയാണ് കുടുംബപ്രേക്ഷകര്‍ക്ക് ലിന്റു സുപരിചിതയായത്. വി...